AAHARATHILOODE AROGYATHILEKKU
NEXTZTORE SELLERS

AAHARATHILOODE AROGYATHILEKKU

Regular price Rs. 112.00 Sale price Rs. 125.00 Unit price per
Tax included. Shipping calculated at checkout.
Book : AAHARATHILOODE AROGYATHILEKKU
Author: DR KAIYALETH D K
Category : Health & Fitness
ISBN : 9788126438808
Binding : Normal
Publishing Date : 01-10-2016
Publisher : DC LIFE
Edition : 2
Number of pages : 134
Language : Malayalam


മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. ആഹാരമാണ് ആരോഗ്യം തരുന്നതെങ്കിൽ അതുതന്നെയാണ് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതും. ഈ വസ്തുതയാണ് ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരിക്കുന്നത്. ആരോഗ്യത്തിലേക്കുള്ള നേരായ മാർഗം ശരിയായ ആഹാരരീതി സ്വീകരിക്കുക എന്നതാണ്. വ്യക്തിയിലെ ജീവചൈതന്യത്തെ ദുർവ്യയം ചെയ്യാതെ ശരിയായ ആഹാരരീതി ശീലമാക്കുകയാണെങ്കിൽ രോഗത്തെ പടിക്കുപുറത്തു നിർത്താം. പോഷകനഷ്ടം കൂടാതെ രുചികരമായി ഭക്ഷണം തയ്യാറാക്കാനുള്ള പാചകവിദ്യകളും ഈ പുസ്തകം അവതരിപ്പിക്കുന്നു.

Share this Product