ADUNNA KOMBILE PADUNNA PAKSHI
NEXTZTORE SELLERS

ADUNNA KOMBILE PADUNNA PAKSHI

Regular price Rs. 135.00 Sale price Rs. 150.00 Unit price per
Tax included. Shipping calculated at checkout.
Book : ADUNNA KOMBILE PADUNNA PAKSHI
Author: DR KURIAN JOHN MELAMPARAMBIL
Category : Essays
ISBN : 9789354322105
Binding : Normal
Publishing Date : 28-01-2022
Publisher : CURRENT BOOKS
Edition : 1
Number of pages : 128
Language : Malayalam


പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ പത്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിലിന്റെ പ്രഭാഷണങ്ങളുടെ സമാഹാരം. ദേശീയവും, സംസ്‌കാരികവും, ജീവകാരുണ്യപരവുമായ വിവിധ വിഷയങ്ങൾ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു. നമുക്ക് എല്ലാവർക്കും ഒത്തൊരുമിച്ചും, സമാധാനത്തോടെയും, സന്തോഷത്തോടെയും എങ്ങനെ ജീവിതവീഥിയിൽ പ്രായോഗികതലത്തിൽ വിജയിച്ച് മുന്നേറാമെന്നതിന് ഗ്രന്ഥകാരൻ കണ്ടെ ത്തിയ വസ്തുതകളും ആശയങ്ങളുമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. നിരന്തരമായ സൽകർമ്മങ്ങൾ പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഊർജ്ജ പ്രവാഹമാണ് സമാധാനത്തിലേക്കുള്ള മാർഗ്ഗമെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു.

Share this Product