AMBULANCE
NEXTZTORE SELLERS

AMBULANCE

Regular price Rs. 126.00 Sale price Rs. 140.00 Unit price per
Tax included. Shipping calculated at checkout.
Book : AMBULANCE
Author: SETHU
Category : Short Stories
ISBN : 9789354321580
Binding : Normal
Publishing Date : 05-11-2021
Publisher : DC BOOKS
Edition : 2
Number of pages : 128
Language : Malayalam


വ്യത്യസ്തങ്ങളായ ജീവിതപരിസരങ്ങളെ സ്വച്ഛമായി ആവിഷ്‌കരിക്കാനുള്ള സേതുവിന്റെ സർഗ്ഗശേഷിക്കു നിദർശനമായ കഥകളുടെ സമാഹാരം. ജീവിതസംഘർഷങ്ങളുടെ ആന്തരികതലങ്ങളെ ബാഹ്യസംഭവങ്ങളിലൂടെ വെളിപ്പെടുത്തുന്ന ആഖ്യാനരീതിയാണ് കഥകൾക്ക് സ്വച്ഛത നല്കുന്നത്. ഓരോ കഥയിലെയും ഓരോ കഥാപാത്രവും മൂർത്തമായ ജീവിതമാകുന്നത് അനുഭവവേദ്യമാക്കുന്നതിനും ഈ ആഖ്യാനരീതിക്കുകഴിയുന്നുണ്ട്"

Share this Product