JANMANTHARA VAGDANANGAL
NEXTZTORE SELLERS

JANMANTHARA VAGDANANGAL

Regular price Rs. 315.00 Sale price Rs. 350.00 Unit price per
Tax included. Shipping calculated at checkout.
Book : JANMANTHARA VAGDANANGAL
Author: JAISHREE MISRA
Category : Novel
ISBN : 8126403470
Binding : Normal
Publishing Date : 02-11-2021
Publisher : DC BOOKS
Edition : 8
Number of pages : 336
Language : Malayalam


ഇന്ന് എന്റെ വിവാഹജീവിതം അവസാനിച്ചു
. കോടതിമുറി വിട്ടിറങ്ങുമ്പോള്‍ വിഷാദം നിറഞ്ഞുതുളുമ്പുന്ന ശബ്ദത്തോടെയും കണ്ണുകളോടെയും അമ്മ പറഞ്ഞു:
''ഇതു നിന്റെ വിധിയാണു മോളെ.'' ഞാന്‍ മറുപടി പറഞ്ഞു: ''എനിക്കറിയാം.'

' അര്‍ജുന്റെ പ്രിയപ്പെട്ട ജാനുവിന് നഷ്ടപ്പെട്ടെന്നുറപ്പായിട്ടും അയാളെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുകിട്ടി
. ദുഃഖഭരിതവും സംഘര്‍ഷനിര്‍ഭരവുമായ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജുനും ജാനുവും വീണ്ടും ഒന്നായി
. കേരളവും ഡല്‍ഹിയും ഇംഗ്ലണ്ടും പശ്ചാത്തലമാകുന്ന ഈ നോവല്‍ പ്രൗഢവും ലളിതവു മായ ഭാഷാശൈലികൊണ്ടും ഉദാത്തമായ കല്പനകള്‍കൊണ്ടും ആഖ്യാനചാതുരികൊണ്ടും നമ്മെ പിടിച്ചിരുത്തുന്നു.
ജയ്ശ്രീ മിശ്രയുടെ ശ്രദ്ധേയമായ ഇംഗ്ലിഷ് നോവലിന്റെ മലയാള പരിഭാഷ.


Share this Product