RANDU THIRAKALKIDAYILE JEEVITHAM
NEXTZTORE SELLERS

RANDU THIRAKALKIDAYILE JEEVITHAM

Regular price Rs. 234.00 Sale price Rs. 260.00 Unit price per
Tax included. Shipping calculated at checkout.
Book : RANDU THIRAKALKIDAYILE JEEVITHAM
Author: K ARAVINDAKSHAN
Category : Short Stories
ISBN : 9789354820816
Binding : Normal
Publishing Date : 11-01-2022
Publisher : DC BOOKS
Edition : 1
Number of pages : 240
Language : Malayalam

BOOK SUMMARY

ഒരേ സമയം രാഷ്ട്രീയത്തിന്റെ എഴുത്തും എഴുത്തിന്റെ രാഷ്ട്രീയവുമായി മാറുന്ന കഥകൾ
. സൈദ്ധാന്തികവും താത്വികവുമായ ചിന്താഭാരത്തിന്റെ അതിപ്രവാഹമാണ് പൊതുവേ ഇത്തരം എഴുത്തുകളെ മുന്നോട്ടു കൊണ്ടുപോവുക
എന്നാൽ ഇത്തരം ആലഭാരങ്ങളില്ലാതെ നൈസർഗ്ഗികമായി എഴുതാൻ കഴിയുന്നുവെന്നതാണ് കെ. അരവിന്ദാക്ഷന്റെ കഥകളുടെ പ്രത്യേകത
. ആനന്ദിന്റെ ചിന്താലോകവും ആഖ്യാനലോകവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട് അരവിന്ദാക്ഷന്റെ എഴുത്തുകൾ എന്നു കാണാം.
അപ്പോൾപോലും ആനന്ദിൽനിന്നും ഇദ്ദേഹത്തിന്റെ എഴുത്തുകൾ വേർതിരിഞ്ഞുനില്ക്കുന്നത് ആഖ്യാനരീതിയുടെ ഈ പ്രത്യേകതകൊണ്ടുകൂടിയാണ്.

Share this Product